Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മറിയാമ്മ തോമസ് (84) നിര്യാതയായി

Picture

തീക്കോയി: പുല്ലാട്ട് പി.വി. തോമസിന്റെ (പാപ്പച്ചന്‍) ഭാര്യ മറിയാമ്മ തോമസ് (84) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 11ന് തീക്കോയി സെന്‍റ് മേരീസ് ഫൊറോന പള്ളിയില്‍. പരേത കാഞ്ചിയാര്‍ വേണാട്ട് കുടുംബാംഗം.

മക്കള്‍: തങ്കച്ചന്‍ (മാനത്തൂര്‍), അപ്പച്ചന്‍ (യുഎസ്എ), ടോമി, ജയിംസ്കുട്ടി (കൂവപ്പള്ളി), ബെന്നി (ദുബായ്), ബീന, ജെസി, മിനി, ബിന്ദു.

 

മരുമക്കള്‍: മോളി കൊച്ചുവീട്ടില്‍ പ്രവിത്താനം, ആലീസ് കാണിയക്കാട്ട് ഇരുപതേക്കര്‍, ആന്‍സി ശൗര്യാകുഴിയില്‍ ചെന്പകപ്പാറ, ഗീത അങ്ങേവീട്ടില്‍ കാഞ്ചിയാര്‍, ടെസി തോട്ടുങ്കല്‍ ചെമ്മലമറ്റം, ടോമി നെല്ലുവേലില്‍ തിരുമേനി, ബിനോയ് കണ്ടത്തില്‍ കുടയത്തൂര്‍, ജോണി കൊല്ലപ്പള്ളില്‍ മുട്ടുചിറ, മാത്തച്ചന്‍ കളരിക്കല്‍ ഇളങ്ങുളം.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code