Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജിഷ ജോണ്‍ (46) നിര്യാതയായി

Picture

മൂവാറ്റുപുഴ: ആനിക്കാട് എടാട്ടേല്‍ പരേതനായ ഇ.വി. ജോണിന്‍റെ മകള്‍ ജിഷ ജോണ്‍ (46) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച നാലിന് ആനിക്കാട് സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. മാതാവ്: ഏലമ്മ ജോണ്‍. സഹോദരങ്ങള്‍: അനില്‍ ജോണ്‍, നിഷ ജോണ്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code