ഡാളസ് : തീക്കോയി ഇടവക പുല്ലാട്ട് പി വി തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (84) നിര്യാതയായി . വേണാട്ട് കുടുംബാംഗമാണ്.ഡാളസ് കേരള അസോസിയേഷന് ഡയറക്ടര്‍ ബോര്‍ഡ് അംഗം ജോയ് ആന്റണിയുടെ സഹോദരിയാണ് പരേത.
മക്കള്‍: തങ്കച്ചന് മാനത്തൂര്‍, ആന്റണി തോമസ് (സാന്‍അന്റോണിയോ, ടെക്സസ്), ടോമി തീക്കോയി, ജെയിംസ് കാഞ്ഞിരപ്പള്ളി, ബീന (ത്രിപുര)ബെന്നി (ദുബായ്)ജെസ്സി കുടയത്തൂര്‍, മിനി മുട്ടുചിറ, ബിന്ദു ഇളങ്ങുളം.
മരുമക്കള്‍ : മോളി, ആലിസ്, ആന്‍സി, ഗീത, ടോമി, ടെസ്സി, ബിനോയ്, ജോണി, മാത്തച്ചന്.
സഹോദരങ്ങള്‍: ആന്റണി സക്കറിയ (ഡാളസ്), സെബാസ്റ്റ്യന്‍ ആന്റണി (ദുബായ്), ജോസ് ആന്റണി
ജോയ് ആന്റണി (റൗലറ്റ്,ഡാളസ്).സംസ്കാരം മാര്‍ച്ച് മൂന്നിന് ഇടവക ദേവാലയത്തില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയ് വേണാട്ട് (972 890 6405)
റിപ്പോര്‍ട്ട് :പി പി ചെറിയാന്,ഡാളസ്
Comments