Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏലിക്കുട്ടി മാത്യു (85) നിര്യാതയായി

Picture

കോട്ടയം: അമ്മഞ്ചേരി ഓണശേരില്‍ കെ.എം. മാത്യുവിന്‍റെ ഭാര്യ ഏലിക്കുട്ടി മാത്യു (85) നിര്യാതയായി. സംസ്കാരം പിന്നീട് മാന്നാനം സെന്‍റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. പരേത പരുത്തുംപാറ കോയിക്കല്‍ കുടുംബാഗം.

 

മക്കള്‍: ബാബു മാത്യു റിട്ട. പഞ്ചായത്ത് സെക്രട്ടറി (യു. എസ്), തോമസ് മാത്യു (രാജു), ജോസഫ് മാത്യു (ജോസ്), ജേക്കബ് മാത്യു (അച്ചന്‍കുഞ്, യുഎസ്), കുര്യാക്കോസ് മാത്യു (ബെന്നി), അഡ്വ.ആല്‍ബര്‍ട്ട് മാത്യു (എബി).

 

മരുമക്കള്‍: സൂസമ്മ പാലക്കുടിയില്‍ ചിങ്ങവനം, മേഴ്‌സി പുത്തന്‍വീട്ടില്‍ പരുത്തുംപാറ, സാലി ഓണശേരില്‍ മാന്നാനം, ഷൈനി മാനുങ്കല്‍ കരിക്കുന്നം, സുമ കൊച്ചുന്പൂക്കാട്ട് ഏറ്റുമാനൂര്‍, സിനി മുളക്കല്‍ ഒളശ.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code