Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മേരിക്കുട്ടി നെല്ലിവിളയുടെ സാംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച മെൽബണിൽ

Picture

തിരുവനന്തപുരം:- തിരുവനന്തപുരം പട്ടം സെന്റ്.മേരീസ് സ്കൂളിലെ റിട്ട . സയൻസ് അദ്ധ്യാപിക മേരിക്കുട്ടി നെല്ലിവിളയുടെ ഭൗതീക ശരീരം ബുധനാഴ്ച വൈകീട്ട് പൊതുദർശനത്തിനായി വയ്ക്കും.

മെൽബണിലെക്ലരിൻഡയിൽ താമസമാക്കിയ കൊട്ടാരക്കര സ്വദേശി മാത്യു നെല്ലിവിളയുടെ ഭാര്യ മേരിക്കുട്ടി നെല്ലിവിള (69) വ്യാഴാഴ്ച വെളുപ്പിന് മോണാഷ് ഹോസ്പിറ്റലിൽ വച്ച് അന്തരിച്ചത്.അന്തരിച്ച മേരിക്കുട്ടി കുറുപ്പന്തറ കണ്ടാരപ്പള്ളിൽ പരേതനായ KT. മാത്യൂവിന്റെയും പരേതയായ ജോസഫൈന്റെയും മകളാണ്. കഴിഞ്ഞ മുപ്പത്തിനാല് വർഷമായി ക്ലേയറ്റണടുത്തുള്ള ക്ലരിൻഡയിലാണ് താമസം.

 

മേരിക്കുട്ടി നെല്ലിവിളയുടെ ഭൂതീകശരീരം മാർച്ച് 3ാം തീയതി ബുധനാഴ്ച വൈകീട്ട് 6 - മണി മുതൽ 9 - മണി വരെ ടോബിൻ ബ്രദേഴ്സ് ഫ്യൂണറൽ സർവ്വീസ്, 505, Princes Hwy, Noble Park ൽ വച്ച് പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ശവസംസ്കാര ചടങ്ങുകൾ മാർച്ച് - 4 ന് 11.30 ന് ക്ലരൻഡ സെന്റ്. ആൻഡ്രൂസ് പള്ളിയിൽ വച്ച് പ്രാർത്ഥനാ ചടങ്ങുകളോടെ നടത്തപ്പെടും. മക്കൾ മിഷേൽ, മി ബിൽ, മാർട്ടിൻ, മരുമക്കൾ തോമസ് കളരിക്കൽ , ഇടിഞ്ഞില്ലം -തിരുവല്ല, ജോർജ് ചെറിയ തുണ്ടം ,തിരുവനന്തപുരം, ദിവ്യാ സിറിയക് പനച്ചിപുരം പാലാ - എന്നിവരാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code