Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏലിക്കുട്ടി സ്കറിയ (84) നിര്യാതയായി

Picture

കാസര്‍ഗോഡ്: വെള്ളരിക്കുണ്ട് പുതിനപ്ര സ്കറിയായുടെ ഭാര്യ ഏലിക്കുട്ടി (84) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 9.30 ന് വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോന ദേവാലയത്തില്‍.പരേത തീക്കോയി മുതുകാട്ടില്‍ കുടുംബാംഗമാണ്.

 

മക്കള്‍: സെലിന്‍, ലിസി, ജോളി, സോമി (യുഎസ്എ), പരേതനായ ബാബു. മരുമക്കള്‍: മാത്യു പീടിയേക്കല്‍ (കോളിച്ചാല്‍), തോമസ് മണിയഞ്ചിറ (പുന്നക്കുന്ന്), ജോസ് അറയ്ക്കപ്പറമ്പില്‍ (വെള്ളരിക്കുണ്ട്), ഓമന മറ്റത്തില്‍ (ചെറുപുഴ), ആലീസ് നെല്ലിക്കുന്നേല്‍ (യുഎസ്എ) കുറവിലങ്ങാട്.

സഹോദരങ്ങള്‍: കുഞ്ഞ് മുതുകാട്ടില്‍, മറിയാമ്മ മുക്കാട്ടുകാവുങ്കല്‍, കുഞ്ഞൂഞ്ഞ് മുതുകാട്ടില്‍ (മൂവരും അടയ്ക്കാത്തോട്), ചിന്നക്കുട്ടി ചിറ്റടിയില്‍ (കേളകം).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code