Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മിനി അശോക് നിര്യാതയായി

Picture

എരുമേലി മറ്റത്തിമാക്കല്‍ പരേതനായ എം.എസ്. കരുണാകരന്റെ മകളും തടിയൂര്‍ കോളഭാഗം മറ്റത്തില്‍ വീട്ടില്‍ അശോക് കുമാറിന്റെ (ബിജു) ഭാര്യയുമായ മിനി അശോക് (40) ദക്ഷിണാഫ്രിക്കയില്‍ നിര്യാതയായി. സംസ്കാരം പിന്നീട്. മക്കള്‍: ലക്ഷ്മി, വരുണ്‍. അമ്മ: കമലാക്ഷി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code