Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എഡിസൺ ടൗൺഷിപ് നടത്തിയ കവിത രചന മത്സരത്തിൽ ഡേവ് പിന്റോ വിജയിയായി

Picture

എഡിസൺ: മാർട്ടിൻ ലൂതർ കിങ്ങിന്റെ ജന്മദിനത്തോടനുബന്ധിച്ചു എഡിസൺ ടൗൺഷിപ്  നടത്തിയ കവിത രചന മത്സരത്തിൽ  ജഡ്ജസ് ചോയ്സ് വിഭാഗത്തിൽ   ഡേവ് പിന്റോ  വിജയിയായി . എലിമെന്ററി സ്കൂൾ തലത്തിൽ ഡേവ്പിന്റോ മാത്രമാണ്  ആ സ്ഥാനത്തിന് അർഹനായത് .എഡിസൺ  സ്കൂൾ സിസ്റ്റത്തിൽ നാലാം ഗ്രേഡ് വിദ്യാർഥിയാണ് ഡേവ് .



നാലാം വയസുമുതൽ നുറുങ്ങു കവിതകൾ പറഞ്ഞുതുടങ്ങിയ ഡേവ്  ഒന്നാം ഗ്രേഡിൽ വച്ച് എഴുതിയ “ ഹൌ ഇറ്റ് ഫീൽസ്‌ വിതൗട് ഡാഡ്   എറൗണ്ട്” എന്ന കവിത അമേരിക്കയിലെ  വിദ്യാഭാസ മേഖലയിൽ പ്രശസ്തമായ  'സ്കോളാസ്റ്റിക് ' മാഗസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . സഹപാഠിയുടെ മാതാപിതാക്കൾ ഡിവോഴ്സ് ആയപ്പോൾ സുഹൃത്തുലുണ്ടായ വേദനയാണ് അത്തരമൊരു കവിത എഴുതാൻ ഡേവിനു പ്രചോദനമായത് .



സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന ഒരു കവി ആകണം  എന്ന് ആഗ്രഹിക്കുന്ന ഈ  നാലാം ഗ്രേഡുകാരൻ  സ്കൂൾ സ്ടുടെന്റ്റ് കൗൺസിലിലും സ്കൂൾ അംബാസിഡർ പ്രോഗ്രാമിലും   തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .൨൦൧൯യില്എഡിസൺ ടൗണ്ഷിപ് ലൈബ്രറി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലും വിജയിയായിരുന്നു .


ഇംഗ്ലീഷ് ഭാഷക്കൊപ്പംമലയാളവും അനായാസം കൈകാര്യം ചെയ്യുന്ന ഡേവ് പിന്റോ  ഐ  ടി ഉദ്യോഗസ്ഥനും വേൾഡ് മലയാളീ കൌൺസിൽ റീജിയണൽ സെക്രട്ടറിയുമായ ചാക്കോ പിന്റയുടെയും രാജശ്രീ പിന്റോയുടെയും  മകനാണ് .

 

'Achieving Equality and Peace' എന്ന വിഷയത്തിൽ സമ്മാനാർഹമായ കവിത 

 
 

Achieving Equality and Peace

 

 

Souls on line of death

 Prayer for air

 Black life kneeling-

 For America to be Bold again (with Justice and  human rights) !!


Years and years of tears,

Getting screamed at and yelled at,

 People being obnoxious to others

 Like another kind or animal.

 

Time to make action and get some reaction

 Bring down unfairness and bring up justice

Another world another dimension

All just mean and far unkind-

 It’s finally time to make ‘equal right ‘a regular thing!

 

“Equality” -  a long

Cherished dream of all

Shouldn’t come true by the law
we should start it now,

From innocent little minds

 

Tell them it’s not the color of skin
Tell them there are good and bad

Help them to lift those good spirits,

To see the hearts and love each other.

Teach them to care for the needy
as starving gives the same pain for all
Tell them world is full of joy,

When we see good in everyone

 

Wipe the darkness from our minds
with the light of education
Spread the power of knowledge,
and raise them to the world of virtue

Tell them now is the time

As we can’t lose a moment
We can’t let the justice fail

And “cry for air” anymore.

 

 

Change the world and be the change

From “I can’t breathe “ to “we can breathe”
Together we can wake up the world

To a peaceful dawn of equality.

Let us do it now!
For a dream to make this world

More beautiful and better than ever

To prevail Equality and Peace forever!!!!”



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code