Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പി.ഐ. ഏബ്രഹാം നിര്യാതനായി

Picture

ചങ്ങനാശേരി: എസ് ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. അധ്യാപകന്‍ പെരുന്ന ബസ് സ്റ്റാന്‍ഡിനു സമീപം വിമല ഭവനില്‍ പി.ഐ.ഏബ്രഹാം (90) നിര്യാതനായി സംസ്കാരം പിന്നീട് . മല്ലപ്പള്ളി പുതുപ്പറന്പില്‍ കുടുബാംഗമാണ്. ഭാര്യ.പരേതയായ ബേബി വര്‍ഗീസ് (റിട്ട. അധ്യാപിക) കുട്ടമ്പേരൂര്‍ ചക്കാലയ്ക്കല്‍ കുടുംബാംഗം.

 

മക്കള്‍ : സാജിമ്മ (റിട്ട. അധ്യാപിക), ജിജി മോള്‍ (യുഎസ്) ,ജോജി മോള്‍. മരുമക്കള്‍ :ബാബു , ജേക്കബ് , സണ്ണിക്കുട്ടി.

 

മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ തോമസ് തറയില്‍ എന്നീ ആത്മീയ നേതാക്കളുടെ ഗുരുനാഥനായിരുന്നു . കുറുച്ചി , തിരുവല്ല മൈനര്‍ സെമിനാരികളിലും , എസ്എച്ച് ഹൈസ്കൂളിലും സേവനം ചെയ്തിട്ടുണ്ട്.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code