Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗീവര്‍ഗീസ് സ്കറിയ ടെക്‌സസില്‍ നിര്യാതനായി

Picture

ഡാലസ്: തിരുവല്ല തിരുമൂലപുരം അടയ്ക്കാകുളത്തില്‍ ഗീവര്‍ഗീസ് സ്കറിയ (തങ്കച്ചന്‍ - 69) യുഎസ്എയിലെ ടെക്‌സാസില്‍ നിര്യാതനായി. സംസ്കാരം പിന്നീട് അവിടെ നടക്കും.

 

ഭാര്യ: ഡെയ്‌സി സ്കറിയ ചാത്തങ്കേരി പരുവപ്പറന്പില്‍ കുടുംബാഗം. മക്കള്‍: റ്റിന്‍റോ, റ്റീന. മരുമക്കള്‍: സിമി മോള്‍, ജോജി (എല്ലാവരും യുഎസ്എ).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code