Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സിറിയക് മഠത്തിപ്പറമ്പില്‍ (74) കാനഡയില്‍ നിര്യാതനായി

Picture

കല്ലറ: മഠത്തിപ്പറമ്പില്‍ സിറിയക് (74) കാനഡയില്‍ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ അന്നമ്മ കുളക്കാട്ട് കുടുംബാംഗം. മക്കള്‍: ഡോ. ജയിസണ്‍, ഡോ. ജെയിമി, ജസ്റ്റിന്‍.

 

സഹോദരങ്ങള്‍: മേരിക്കുട്ടി മാത്യു കണ്ടാരപ്പള്ളില്‍, തോമസ് (കാനഡ), പരേതരായ ഫിലിപ്പ് മഠത്തിപ്പറന്പില്‍ (കല്ലറ), എം.പി. ജോസഫ് മഠത്തിപ്പറമ്പില്‍ (കല്ലറ).

 

പരേതന്‍റെ ആത്മശാന്തിക്കായി ശനിയാഴ്ച 4.30ന് കല്ലറ സെന്‍റ് തോമസ് പള്ളിയില്‍ കുര്‍ബാനയും മറ്റു തിരുക്കര്‍മങ്ങളും ഉണ്ടായിരിക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code