Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പി.ജെ.മാത്യു (73) ചിക്കാഗോയില്‍ നിര്യാതനായി

Picture

ചിക്കാഗോ: തൊടുപുഴ പന്തക്കല്‍ പി.ജെ.മാത്യു (73) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ ഷേര്‍ളി കാളിയാര്‍ നമ്പ്യാപറന്പില്‍ കുടുംബാംഗം . മക്കള്‍ :കിഷോര്‍ മാത്യു (ചിക്കാഗോ), അഡ്വ .മെല്‍ബിന്‍ മാത്യു (എറണാകുളം), മിനു മാത്യു.

 

മരുമക്കള്‍ : സജീന കിഷോര്‍ കൊച്ചുവെന്പിള്ളില്‍ ഉടുമ്പന്നൂര്‍ (ചിക്കാഗോ), പ്രിന്‍ഷാ മെല്‍ബിന്‍ (ലിയോ ഗ്രൂപ്പ് , മുംബൈ), ഡോണി ജോസ് അത്തിത്തറയില്‍ ഏറ്റുമാനൂര്‍ (ന്യൂസിലാന്‍ഡ്).

 

സംസ്കാരം തിങ്കളാഴ്ച ഒന്‍പതിന് ഷിക്കാഗോ മാര്‍ തോമ്മാശ്ലീഹ കത്തീഡ്രലില്‍.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code