Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജെസി ടോം (47) നിര്യാതയായി

Picture

കുമരകം: പള്ളിച്ചിറ തയ്യിലായ നെടുമ്പറമ്പില്‍ ടോം ടി. തോമസിന്‍റെ ഭാര്യ ജെസി ടോം (47) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 10.30 നു വടക്കുംകര സെന്‍റ് ജോണ്‍സ് പള്ളിയില്‍. പരേത അര്‍പ്പൂക്കര മുട്ടത്തുവയലില്‍ (പണിക്കരോടം)കുടുംബാംഗമാണ്.

 

സഹോദരങ്ങള്‍ : മറിയമ്മ, സാലി, സിസ്റ്റര്‍ സ്റ്റാനി എഫ്‌സിസി (പുറക്കാട്), റോയ്, ബിനോ, ഷൈനി. ഫാ. ഏബ്രഹാം തയ്യില്‍ (വികാരി സെന്‍റ് ജോര്‍ജ് ചര്‍ച്ച് മുട്ടാര്‍ )ഭര്‍തൃ സഹോദരനാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code