Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മേരി .ഉലഹന്നാന്‍ (92) ഡാളസില്‍ നിര്യാതയായി

Picture

കരിങ്കുന്നം: കദളിമറ്റത്തില്‍ പരേതനായ കെ.കെ.ഉലഹന്നാന്റെ (റിട്ട.ഹെഡ്മാസ്റ്റര്‍) ഭാര്യ മേരി (92) ഡാളസില്‍ നിര്യാതയായി. സംസ്കാരം പിന്നീട്. പരേത മാറിക പുത്തന്‍പുരയില്‍ കുടുംബാംഗം.

 

മക്കള്‍: മോളി,സലോമി, തങ്കച്ചന്‍, പരേതനായ ടോമി, ആന്‍സി, കൊച്ചുമോള്‍ (എല്ലാവരും യുഎസ്എ). മരുമക്കള്‍:തോമസ്,ബേബി,ലിസി, ജീന, ഷാജി, ജിജി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code