Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റോസമ്മ ഡാനിയേല്‍ നിര്യാതയായി

Picture

തിരുവനന്തപുരം: മാര്‍ ഈവാനിയോസ് നഗറില്‍ (എംഐഎന്‍ആര്‍എ-406) പി.ഇ.ഡാനിയേലിന്റെ ഭാര്യ റോസമ്മ ഡാനിയേല്‍ (79, റിട്ട. പ്രിന്‍സിപ്പല്‍ സെന്‍റ് മേരീസ് ടിടിഐ) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത ഞായല്ലൂര്‍ കുടുംബാംഗവും പരേതനായ ഞായല്ലൂര്‍ യൗസേഫ് റന്പാന്‍റെ സഹോദരിയുമാണ്.

 

മക്കള്‍: ഡോ. ഷാജി ഡാനിയേല്‍(യുഎസ്എ), ഡോ.അജു ഡാനിയേല്‍ (യുഎസ്എ), ഷീബ (എന്‍ജിനിയര്‍ കുവൈറ്റ്), ഷീജ (എന്‍ജിനിയര്‍,ദോഹ), ഷൈനി (എന്‍ജിനിയര്‍, മെല്‍ബണ്‍), അനു (എന്‍ജിനിയര്‍, ബംഗളൂരു).

മരുമക്കള്‍: ജയിംസ് ആലഞ്ചേരി (എന്‍ജിനിയര്‍), ഡോ. ഷാജി കുതനാപള്ളില്‍, ജോസഫ് വര്‍ഗീസ് നെല്‍പുരയില്‍(എന്‍ജിനിയര്‍), ഡോ.ആനി ഷാജി (യുഎസ്എ),ഡോ.രഹന അജു(യുഎസ്എ).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code