Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോജോ കൊട്ടാരക്കര സംവിധാനം ചെയ്യുന്ന മലയാള ചിത്രം റാഹേല്‍ റിലീസിന് ഒരുങ്ങുന്നു

Picture

ജോജോ കൊട്ടാരക്കര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രം റാഹേല്‍ റിലീസിന് ഒരുങ്ങുന്നു ഒരുപറ്റം പുതുമുഖങ്ങളെ അണിനിരത്തുന്ന ചിത്രം പൂര്‍ണമായും അമേരിക്കയിലാണ് ചിത്രീകരിച്ചത്.

 

കിരണ്‍ ചന്ദ്രഹാസ ആണ് ഛായഗ്രാഹകന്‍ സുമേഷ് അനാഥ് പശ്ചാത്തല സംഗീതവും മനോജ് രഘുനാഥ് സഹ സംവിധായകന്‍ ആയും ചിത്രത്തില്‍ പ്രവാഹിച്ചിരിക്കുന്നു ബേസില്‍ ഏലിയാസ് ഇടയനാല്‍ ചിത്രസംയോജനവും ഏലിയാസ് വര്‍ഗിസ് ഡിസൈനിങ് നിര്‍വഹിച്ചിരിക്കുന്നു .

 

സാറ എഡ്‌വേഡ്, ബോബി കുരിയാക്കോസ്, അമല്‍ ഞാലിയത്ത്, അലക്‌സ് ജോണ്‍, ബേസില്‍ വര്‍ഗിസ്, സപ്‌ന രാജന്‍, സുധീര്‍ കോലോത്, വരുണ്‍, ജിത്തു, ഡെയ്‌സി എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ജോജോ കൊട്ടാരക്കാരുടേതാണ്.

 

റിലീസ് തീയതി ഉടനെ റാഹേല്‍ ഫേസ്ബുക് പേജിലൂടെ അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code