Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോര്‍ജ് കെ. വര്‍ഗീസ് (കുഞ്ഞുമോന്‍, 78) ന്യുയോര്‍ക്കില്‍ നിര്യാതനായി   - പി..പി. ചെറിയാന്‍

Picture

ന്യുയോര്‍ക്ക്: മേക്കൊഴൂര്‍ കാരയ്ക്കാട്ട്പറമ്പില്‍ ജോര്‍ജ് കെ. വര്‍ഗീസ് (കുഞ്ഞുമോന്‍, 78) ന്യുയോര്‍ക്കില്‍ നിര്യാതനായി. തൃശൂര്‍ നെല്ലിക്കുന്ന് തിരുന്നല്‍വേലി കുടുംബാംഗമായ എല്‍ബിയാണ് ഭാര്യ. മക്കള്‍: ബിജു വര്‍ഗീസ്, ഷൈനി വര്‍ഗീസ്, ക്രിസ്റ്റിന വര്‍ഗീസ്.

 

പൊതുദര്‍ശനം: നവംബര്‍ 19 വ്യാഴം വൈകിട്ട് 4 മുതല്‍ 8 വരെ. സ്ഥലം: പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍, ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക്, ന്യുയോര്‍ക്ക്.

 

സംസ്കാര ശുശ്രൂഷ: നവംബര്‍ 20 വെള്ളി രാവിലെ 9 മുതല്‍. സ്ഥലം :പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍. തുടര്‍ന്ന് ആള്‍ സെയിന്റ്‌സ് സെമിട്രി (All Saints Cemetery) ഗ്രേറ്റ് നെക്ക്, ന്യുയോര്‍ക്ക്.
ലൈവ് സ്ട്രീമിങ് Sojimediausa.com/Live

 

വിവരങ്ങള്‍ക്ക് : ബിജു വര്‍ഗീസ് : 347 534 6144.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code