Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മേരി ജോസഫ് (71) ഫിലഡല്‍ഫിയയില്‍ നിര്യാതയായി

Picture

ഫിലഡല്‍ഫിയ: മുട്ടുചിറ കൊട്ടാരം പരേതനായ ജോസഫ് മാത്യുവിന്റെ മേരി ജോസഫ് (71) അമേരിക്കയിലെ ഫിലാഡെല്‍ഫിയായില്‍ നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം ഏഴിന് ഫിലഡെല്‍ഫിയ സെന്‍റ് തോമസ് സിറോ മലബാര്‍ പള്ളിയില്‍.

 

പരേത അയാംകുടി കാലായില്‍ കുടുംബാംഗം. മക്കള്‍: ഡോളി, ഡോണി.മരുമക്കള്‍: സുനില്‍ ഫിലിപ്പ്, എമിലിന്‍ ബേബിച്ചന്‍.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code