Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബിഷപ്പ് കെ.പി.യോഹന്നാനെ മാത്രം തിരെഞ്ഞുപിടിച്ച് കരിവാരി തേക്കണോ? (മോൻസി കൊടുമൺ)

Picture

ഈ അടുത്തായി വളരെകോളിളക്കംസൃഷ്ടിപ്പിച്ചെടുത്ത്  വിവാദമാക്കിയഒരു കേസാണ് വന്ദ്യബിഷപ്പ്കെ.പിയോഹന്നാന്റെവിഷയം.പലരുംപറഞ്ഞു കേട്ടത്അദ്ദേഹത്തിന്റെകയ്യിൽധാരാളംകള്ളപ്പണമുണ്ടെന്നാണ്. എന്താണ്കള്ളപ്പണം? പണം കള്ളത്തരത്തിൽകള്ള മെഷീന്റെസഹായത്താൽഇദ്ദേഹംഅടിച്ചിറക്കിയോ? ഇല്ല  കുഴൽപണമിടമാടുനടത്തിയതുമില്ല.
 
 
മോഷണവുംപിടിച്ചു പറിയുംവ്യഭിചാരശാലയും മയക്കുമരുന്ന്കച്ചവടവുംഒന്നുംനടത്തി പണമുണ്ടാക്കിയില്ല.പിന്നെഇത്രയുംക്രൂശിക്കാൻഅദ്ദേഹംഎന്താണ്ചെയ്തത്. അനേകം പട്ടിണിപ്പാവങ്ങൾക്കുവീടുനൽകിസന്തോഷി പ്പിച്ചതോ അല്ലെങ്കിൽനല്ല ഒരു മെഡിക്കൽകോളേജും എൻജിനിയറിംങ്ങ് കോളേജുംനടത്തിനാടിനുനൻമവരുത്തിയതോ?ഇതിനുപിന്നിൽഅല്പംഅസൂയയുടെവിഷവിത്തുകൾപാകിയിട്ടില്ലേ?തീർച്ചയായും: വളരെസാമ്പത്തികപരാധീനതയിൽ നിന്നുംഅല്ലെങ്കിൽഒരു ചെറിയതാറാവു കൃഷിയിൽ നിന്നുംഉയർന്ന് വന്ന്ആത്മീയസമ്പത്ത്നേടിയഒരു വന്ദ്യവയോധികനാണ് ഇദ്ദേഹം.തന്റെജോലിവേലക്കിടയിൽനിരന്തരംദൈവത്തെവിളിച്ചപ്പോൾഉണ്ടായ മാറ്റംഎന്നു പറഞ്ഞാൽ ബൈബിൾ കയ്യിലെടുക്കുന്നവർക്ക്ദൈവംഒരു മാറ്റംസാധാരണനൽകുംഅതാണ്ഇവിടേയുംസംഭവിച്ചത്. ജാതി മതപരമായഒരു വേറുകൃത്യവുംഇദ്ദേഹംകാണിച്ചിട്ടില്ല. ആരേയുംനിർബന്ധപൂർവ്വംമതത്തിൽചേർത്തിട്ടുമില്ല അല്ലെങ്കിൽ ഒരാൾക്ക്മതം മാറാനും മാറ്റുവാനുംഇന്ത്യൻ നിയമംഅനുശാസിക്കുന്നഒരു ജനാധിപത്യരാജ്യത്താണ്നാംജീവിക്കുന്നത്. ഇതൊന്നുംനിർബന്ധപൂർവ്വംഇദ്ദേഹംനടത്തിയിട്ടില്ലെന്നുമാത്രമല്ല വർഷങ്ങളായിമലിനമായികിടന്ന ഗംഗാനദിശുദ്ധമാക്കിയെടുക്കുവാൻഒരു കോടിനൽകി ഗവൺമെന്റിനെസഹായിച്ചു.
 
 
കൂടുതൽധനംകൈവശംസൂക്ഷിക്കാതിരിക്കാൻധാരാളംപേർക്കുദാനം നൽകി . കക്ഷിഭേദമന്യെഎല്ലാ രാഷ്ട്രീയക്കാർക്കുംപണം നൽകിസഹായിച്ചു.അദ്ദേഹത്തിന്റെകയ്യിൽ നിന്നുംപണംലഭിക്കാത്തഒരു സുവിശേഷപ്രവർത്തകരുംഇവിടെയുണ്ടോഎന്നുഎനിക്കുതോന്നുന്നില്ല. ഞാൻഇദ്ദേഹത്തെന്യായീകരിക്കുക അല്ല . അനീതിക്കെതിരെതൂലിക ചലിപ്പിക്കുന്ന ഒരുവ്യക്തിയാണ് ഞാൻഇദ്ദേഹത്തിന്റെസഭക്കാരനുമല്ല. ഇദ്ദേഹംഒരു പീഡനമോ ഒരു ലൈംഗികകൃത്യമോഇതുവരേയുംനടത്തിഇമേജ്നശിപ്പിച്ചിട്ടില്ല.എന്നാൽഅഞ്ചു വൈദികർചേർന്ന്ഒരു വിവാഹിതയായ സ്ത്രീയെവർഷങ്ങളോളംപീഡിപ്പിച്ചില്ലേ? എന്നിട്ട് കേസ്എന്തായി. കന്യാസ്തീകളെപീഡിപ്പിച്ചവർ ഇപ്പോഴുംസ്ഥാനമാറ്റത്തിനുപോലുംതയ്യാറല്ല. ഇതിനെതിരെശക്തമായിവരുവാൻവിശ്വാസികൾക്കുപോലുംകഴിവില്ലാത്തകഴുതകളായിമാറി. നിരന്തരപീഡനങ്ങളുടെപേരിൽസ്ത്രീകൾഅപമാനിക്കപ്പെട്ടിട്ടും നമ്മുടെ കുഞ്ഞുങ്ങൾ പീഡിക്കപ്പെട്ടിട്ടുംവായ്പൊളിക്കാത്തവർ ഈ മനുഷ്യനുനേരേകരിവാരിതേക്കുന്നത് വിഭാഗീയ ചിന്തകൊണ്ടുമാത്രം. നാടിന്ഒരു എയർപോർട്ട് വന്നാൽഎന്ത് വികസനംവരും.
 
 
നെടുമ്പാശ്ശേരി വിമാനത്തിന്
വിഘ്നം സൃഷ്ടിച്ചവർനന്നെ അവിടുത്തെഉന്നത ജോലിയിൽസുഖിക്കുന്നു.ഈ മനുഷ്യൻ രണ്ടായിരംഏക്കർ സ്ഥലംനൽകി ഒരുപുതിയഎയർപോർട്ടിന്റെ പദ്ധതികൊണ്ടു വന്നത്  നമ്മൾ തന്നെപൊളിച്ചുകളഞ്ഞത്കഷ്ടമായിപ്പോയി നമ്മൾനമുക്ക്തന്നെ തുരങ്കംപണിയുന്നഭേഷൻ മാരായിത്തീരുന്നതിൽദു:ഖമുണ്ട്.
ഇനിയുംഇദ്ദേഹത്തിന്റെ സാമ്പത്തികശ്രോതസ്സുകളെക്കുറിച്ചുംവിവാഹജീവിതത്തേക്കുറിച്ചുംഅൽപംചിന്തിക്കാം. 
ഏതാണ്ട്നാൽപതുവർഷംമുൻപ്സുവിശേഷവേലക്കായിജർമ്മനിയിലേക്കു കടന്നഇദ്ദേഹത്തിനെ  അവിടെജസില എന്ന ജർമ്മൻകാരിഇഷ്ടപ്പെട്ടുവിവാഹംകഴിക്കുന്നു.തന്റെബാഹ്യമായസൗന്ദര്യംകണ്ടല്ലപിന്നെയോ അദ്ദേഹത്തിന്റെആത്മീയസൗന്ദര്യത്തിൽജസിലആകൃഷ്ടയാവുകാണുണ്ടായത്. തന്റെ ജീവിതമാറ്റം അവിടെതുടങ്ങുകയായി. ജസിലയുടെഅഛൻജർമ്മനിയിലെഒരു വൻവ്യവസായിആയിരുന്നു.ധാരാളം കപ്പലുകകളുംസ്ഥാപനങ്ങളുംസ്വന്തമായഇദ്ദേഹംതന്റെ പത്തു ശതമാനംനൽകുന്നതുഛമായചാരിറ്റിമാത്രംമതിബിഷപ് യോഹന്നാനുകോടാനുകോടികൾലഭിക്കുവാൻ. എല്ലാവർഷവുംഇതിന്റെപത്തു ശതമാനംവൻതുകയാണ് . തന്റെഅമ്മായിഅപ്പനിൽനിന്നുംലഭിക്കുന്നതുകതടസ്സപ്പെടുത്തുവാൻആർക്കുകഴിയും.
 
 
അല്ലാതെമറ്റു സഭകൾപിടിയരിപരിച്ച്പാവങ്ങളെകഷ്ടപ്പെടുത്തിപ്പൊക്കിയെടുത്തദേവാലയങ്ങൾപോലെയുള്ളതല്ലഇദ്ദേഹംപണിതദേവാലയങ്ങൾഎന്ന്മനസ്സിലാക്കിയാൽ നന്ന്. പിന്നെധാരാളംപണംവന്നപ്പോൾകുറെവീട്ടിലുംകാറിലുംസൂക്ഷിക്കേണ്ടി വന്നു.അതൊക്കെനമ്മളുംചെയ്യുന്നതല്ലേ? കൂടുതൽബാങ്കിൽകാണിച്ചാൽവൻതുകടാക്സ്കൊടുക്കേണ്ടി വന്നാൽപാവങ്ങൾക്കുള്ള പൈസയുടെവിഹിതംകുറയും. എങ്കിലുംഅത് നേർവഴിയിൽ കാണിക്കാമായിരുന്നു' പക്ഷെഇതുസൂക്ഷിക്കാൻഏൽപിച്ചവൻചതിക്കാനുംസാദ്ധ്യതകാണുന്നു. മുപ്പത്കോടിസൂക്ഷിക്കാൻകൊടുത്തത്കുറെഅടിച്ചുമാറ്റിയിട്ടുഒറ്റിയാൽഅയാൾക്കുംരക്ഷപെടാം ഇതിലെല്ലാംനിഗൂഢതകാണുന്നെങ്കിലുംഅമേരിക്കയിൽഇപ്പോൾകഴിയുന്ന ഇദ്ദേഹംഒരു പക്ഷേനിരപരാധിയായിരിക്കാം. തന്റെഅമ്മായിഅപ്പാന്റെബിസിസസ്സ് ബേസ്ഇപ്പോൾഅമേരിക്കയിലാണ്. ഇവിടെ നിന്നുംലഭിക്കുന്നഒരു വിഹിതംഇപ്പോഴുംബിഷപ് യോഹന്നാനുലഭിക്കും.
 
 
അതുതടസപ്പെടുത്തുവാൻആർക്കുംസാധിക്കില്ല. പിന്നെകുറെ പേർഅസൂയകൂട്ടിയാൽഅവന്റെയൊക്കെ പ്രഷർകൂടുകയല്ലാതെഎന്തു ഫലം. ഒരു വിഭാഗത്തെ മാത്രംലക്ഷ്യംവെച്ചു കൊണ്ടുനടത്തുന്ന റെയ്ഡിനോടുഞാൻവിയോജിപ്പുപ്രകടിപ്പിക്കുന്നു. ഇവിടെഒരു പാടുആൾദൈവങ്ങൾഉണ്ട് കൊലപാതകപരമ്പരകൾനടത്തിയിട്ടുംഗൗനിക്കാതെചിലതൽപരകക്ഷികളെമാത്രംലക്ഷ്യമിടുന്നതിന്പിന്നിൽദുരുദ്ദേശമില്ലാതില്ല. തീർച്ചയായുംഅനധികൃതമായപണസമ്പാദനത്തിന്റെപിറകിലുള്ളനിഗൂഢതചികഞ്ഞെടുക്കുക തന്നെവേണം. പക്ഷേനിഷ് പക്ഷപരമായഅന്വേഷണംസർക്കാരിന്റെഭാഗത്തുനിന്നുംഉണ്ടാകൂന്നില്ലെങ്കിൽനിങ്ങളുടെലക്ഷ്യംമറ്റൊന്നാണെന്നുപറഞ്ഞുകൊണ്ട്തൽക്കാലംവിട.
 
മോൻസി കൊടുമൺComments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code