Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പി.എം മാത്യു (കുഞ്ഞൂഞ്ഞ്-90) ചിക്കാഗോയില്‍ നിര്യാതനായി

Picture

ചിക്കാഗോ: പുലിമയില്‍ പി.എം മാത്യു (കുഞ്ഞൂഞ്ഞ്-90) ചിക്കാഗോയില്‍ നിര്യാതനായി. സംസ്കാരം പിന്നീട് ചിക്കാഗോയില്‍ നടത്തും. ഭാര്യ പരേതയായ മറിയാമ്മ. പുതുവേലില്‍ തെരുവപ്ലാക്കിയില്‍ കുടുംബാംഗമാണ്..

മക്കള്‍: ഡെയ്‌സി, ഡെന്നീസ്, ഷാജു, ഷീജ, ബിജു (എല്ലാവരും അമേരിക്കയില്‍), മിനി (സംക്രാന്തി കോട്ടയം) മരുമക്കള്‍: ജോയി തലക്കല്‍ കീഴൂര്‍, അലക്‌സ് മുകളേല്‍ കൈപ്പുഴ, അന്നമ്മ ചേത്തേലില്‍ കൂടല്ലൂര്‍, സണ്ണി കണ്ണചാംപറമ്പില്‍ കുറുപ്പന്തറ, ഹൈഡി മഴുവഞ്ചേരില്‍ കുറിച്ചി, അലന്‍ വേലിയാത്ത് കുമരകം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:-847 877 8001



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code