Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ.ഐ. ചാക്കോ (അച്ചന്‍കുഞ്ഞ് - 86) നിര്യാതനായി

Picture

അയിരൂര്‍: കോറ്റാത്തൂര്‍ തോട്ടയ്ക്കാട് ആശാരിച്ചേരില്‍ സ്‌നേഹ വില്ലയില്‍ കെ.ഐ. ചാക്കോ (അച്ചന്‍കുഞ്ഞ് - 86) മുംബൈയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്.

 

ഭാര്യ പരേതയായ റേച്ചല്‍ ചാക്കോ മല്ലപ്പള്ളില്‍ വട്ടശേരില്‍ കുടുംബാംഗം. മക്കള്‍: സജീവ് ചാക്കോ (സൗദി അറേബ്യ), സുനിത ചാക്കോ (യുഎസ്എ), സജിത്ത് ചാക്കോ (മുംബൈ). മരുമക്കള്‍: ഷൈനി, ജിജി, മേഘ.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code