Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വെണ്ണികുളം സ്വദേശി ബഹറിനിലെ സല്‍മാബാദില്‍ നിര്യാതനായി

Picture

ബഹറിന്‍: ദീര്‍ഘകാലമായി ബഹറിനിലെ സല്‍മാബാദില്‍ അല്‍ നജ്യും മെറ്റല്‍ സ്ക്രാപ് (ഡബ്ല്യൂ എല്‍ എല്‍) എന്ന സ്ഥാപനം നടത്തിവരികയായിരുന്ന പത്തനംതിട്ട ജില്ലയില്‍ വെണ്ണികുളം, വാളക്കുഴി ചെക്കാട്ട് വീട്ടില്‍ ജോണ്‍സന്‍ എബ്രഹാം (ബാബുകുട്ടി,63) നിര്യാതനായി.

 

ഭാര്യ -വാളക്കുഴി പള്ളിയാങ്കല്‍ ലില്ലിക്കുട്ടി ജോണ്‍സന്‍, മക്കള്‍: ജീവ, ജെഫി, ജെലിന്‍ എന്നിവര്‍ നാട്ടിലാണ്. മരുമകന്‍ : എറണാകുളം പച്ചാളം ജെറിന്‍ ജെയിംസ്.

 

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code