ആനി മാത്യു നിര്യാതയായി
കരിമണ്ണൂര്‍: മാങ്കുന്നേല്‍ എം.എ. മാത്യുവിന്റെ (റിട്ട. ഹെഡ്മാസ്റ്റര്, ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂള്‍ പള്ളിക്കാമുറി) ഭാര്യ ആനി (70, റിട്ട. അധ്യാപിക സെന്റ് തോമസ് യുപി സ്കൂള്‍ ചെപ്പുകുളം) നിര്യാതയായി.
സംസ്കാരം ശനിയാഴ്ച രണ്ടിന് ചെപ്പുകുളം സെന്റ് തോമസ് പള്ളിയില്‍. പരേത ആയവന വടക്കുംപാടത്ത് കുടുംബാംഗം.
മക്കള്‍: ജസ്റ്റിന് (കാക്കനാട്), ആഷ (യുഎസ്എ), ആനിമരിയ (കാനഡ). മരുമക്കള്‍: നിജ, ദില്‍ സെബിന് കുര്യാച്ചന്, ബിവിന്‍ പോള്‍.
Comments