Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സില്‍വി വര്‍ഗീസ് (49) നിര്യാതയായി

Picture

ചങ്ങനാശേരി: തുരുത്തി കുന്നത്ത് തങ്കച്ചന്റെ (അക്കൗണ്ടന്‍റ് തുരുത്തി മര്‍ത്ത്മറിയം ഫൊറോനപളളി) ഭാര്യ സില്‍വി വര്‍ഗീസ് (49) നിര്യാതയായി.

 

പരേത പുളിങ്കുന്ന് കായല്‍പ്പുറം മൂലേപ്പറന്പില്‍ കുടുംബാംഗം.മക്കള്‍: വിമല്‍ (ബംഗളൂരു), താര (വിദ്യാര്‍ഥിനി, സെന്‍റ് തോമസ് നഴ്‌സിംഗ് കോളജ് ചെത്തിപ്പുഴ).

 

സംസ്കാരം തുരുത്തി മര്‍ത്ത്മറിയം ഫൊറോന പളളിയില്‍ നടത്തി.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code