Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പി.കെ. തങ്കച്ചന്‍ നിര്യാതനായി

Picture

മാവേലിക്കര: പുളിമൂട് പുത്തന്‍പീടികയില്‍ പരേതരായ പി.കെ.കോശിയുടേയും അന്നമ്മ കോശിയുടേയും മകന്‍ പി.കെ. തങ്കച്ചന്‍ (റിട്ട. അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പിഡബ്ല്യുഡി -82) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഓമന കൊട്ടാരക്കര പുത്തൂര്‍ മറവൂര്‍ കുടുംബാംഗമാണ്.

 

മക്കള്‍: സുജി, സരോഷ്, സിജു. മരുമക്കള്‍: റീന, സിനി, ജിഷ. ചെറുമക്കള്‍: ഷോണ്‍, ഷോണാ, ഷേയ്ന്‍, ശ്രെയാന്‍, സ്റ്റീവ്.

 

സഹോദരങ്ങള്‍: എലിസബത്ത് ചാക്കോ (ചിക്കാഗോ), പരേതരായ റവ. ഡോ. പി.കെ. ഗീവര്‍ഗീസ്, പി.കെ. മത്തായി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code