Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മേരി എ. ജോര്‍ജ് നിര്യാതയായി

Picture

മൈലപ്ര: കൈരളിപുരം കഴുത്തൂട്ടില്‍ ജോസ് ഇടിക്കുളയുടെ (ഹെഡ്മാസ്റ്റര്‍, എസ്എച്ച്എച്ച്എസ്എസ്, മൈലപ്ര) ഭാര്യ മേരി എ. ജോര്‍ജ് (55, അധ്യാപിക, എസ്എച്ച്എച്ച്എസ്എസ്, മൈലപ്ര) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 11.30ന് വല്യയന്തി സെന്‍റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയില്‍.

 

പരേത വയലത്തല ആനക്കുഴിത്തടത്തില്‍ കുടുംബാംഗം. മക്കള്‍: ജെസിന്‍ ജോസ് (അധ്യാപിക, മൗണ്ട് ബഥനി പബ്ലിക് സ്കൂള്‍, കുമ്പഴ), ജെസ്ലിന്‍ ജോസ്, ജിസാ ജോസ്. മരുമക്കള്‍: ഷിനു വര്‍ഗീസ് , നെബു മാത്യു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code