Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജൂബി ആന്‍ ജയിംസ് (31) ഫ്‌ളോറിഡയില്‍ നിര്യാതയായി

Picture

ഫ്‌ളോറിഡ: റാന്നി, താന്നിമൂട്ടില്‍ ടി.എ. ഫിലിപ്പിന്റേയും (അച്ചന്‍കുഞ്ഞ് സാര്‍), തങ്കമ്മ ഫിലിപ്പിന്റെയും മകള്‍ ഉഷയുടെയും, റാന്നി ചെറുകുളഞ്ഞി, കോലത്ത് മരുതിമൂട്ടില്‍ എം.എസ് ജയിംസിന്റേയും പുത്രി ജൂബി ആന്‍ ജയിംസ് (31) അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിര്യാതയായി.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

 

വാര്‍ത്ത: എബി മക്കപ്പുഴ



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code