ടി.ടി. ആന്റണി നിര്യാതനായി
ഡാളസ്: മണിമല പടിയറ വരിക്കമാക്കില്‍ ടി.ടി ആന്റണി (പാപ്പച്ചന്, 98) റിട്ട. മാനേജര്‍ സീവ്യൂ എസ്റ്റേറ്റ് കൂട്ടിക്കല്‍ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 11 മണിക്ക് മണിമല സെന്റ്. ബേസില്‍ കത്തോലിക്കാ പള്ളിയില്‍.
പരേതയായ കാഞ്ഞിരപ്പള്ളി പകലോമറ്റം പള്ളിവാതുക്കല്‍ കുടുംബാംഗമായ മറിയാമ്മ ആണ് ഭാര്യ.
മക്കള്‍: ടി. എ തോമസ് (കൊച്ചി), അന്നമ്മ ജോര്‍ഡി (ഹ്യൂസ്റ്റണ്‍), ടി.എ ബേസില്‍ (കൊച്ചി), ടി.എ എബ്രഹാം (ഡല്‍ഹി), ലിസി ഫിലിപ്പ് (ഹ്യൂസ്റ്റണ്‍), സുമ കാക്കനാട്ട് (ഡാളസ്), ടോണി ആന്റണി (ഹ്യൂസ്റ്റണ്‍), ജോസ് ആന്റണി (ഹ്യൂസ്റ്റണ്‍), ആലീസ് സണ്ണി (ഹ്യൂസ്റ്റണ്‍), സാബു ആന്റണി (ഹ്യൂസ്റ്റണ്‍).
Comments