Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫിലോമിന എ. വടക്കേല്‍ നിര്യാതയായി

Picture

മൂവാറ്റുപുഴ: പുന്നക്ക്യാപടവില്‍ പി.ജെ. ഇമ്മാനുവേലിന്റെ ഭാര്യ ഫിലോമിന എ. വടക്കേല്‍ (ബേബി ഇമ്മാനുവേല്‍-77, റിട്ട. പ്രഫസര്‍ മൂവാറ്റുപുഴ നിര്‍മല കോളജ്) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 11ന് മൂവാറ്റുപുഴ ഹോളിമാഗി പള്ളിയില്‍. പരേത മൂവാറ്റുപുഴ വടക്കേല്‍ കുടുംബാംഗമാണ്.

 

മക്കള്‍: ജോണ്‍ (ബിസിനസ്, ദുബായ്), ഏബ്രഹാം (ഷിക്കാഗോ), അനിത (എജിഎം, കാത്തലിക് സിറിയന്‍ ബാങ്ക് തൃശൂര്‍). മരുമക്കള്‍: വീണ മണ്ഡപത്തില്‍ ഇടപ്പള്ളി, മേരി മാറാട്ടുകുളം കാഞ്ഞിരപ്പള്ളി, വിനു ദേവസ്യ പുത്തന്‍പുരയ്ക്കല്‍ എറണാകുളം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code