സജി മുണ്ടയ്ക്കന്റെ ഭാര്യാപിതാവ് അന്തരിച്ചു
തൊടുപുഴ :- എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ സജി മുണ്ടയ്ക്കന്റെ ഭാര്യാ
പിതാവ് തൊടുപുഴ ചിലവ് പള്ളിവാതക്കൽ ജോസഫ് (72) അന്തരിച്ചു.
ശവസംസക്കാരം 14/09/20 ഇന്ന് മൂന്നു മണിക്ക് സെന്റ്. ജയിംസ് പള്ളി ,പാലൂത്തറ കണ്ണങ്കര ചേർത്തല വച്ച് നടത്തപ്പെടും .ഭാര്യ അന്നക്കുട്ടി മുതലക്കോടംഅക്കപ്പടിക്കൽ കുടുംബാഗം മാണ്. മക്കൾ മേഴ്സി (എറണാകളം )ലിസി (Lic ചെർത്തല) ബിന്നി (ഓസ്ടേലിയ )മരുമക്കൾ ജോണി മൂപ്പാറ്റയിൽ (ആക്കൗണ്ടൻറ് ഏറണാകുളം ,ജോസ് കൊരട്ടിയിൽ (Spice s Bord) സജി മുണ്ടയ്ക്കൽ (ഓസ്ട്രലിയ )
Comments