Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മെറിൻ ജോയിയുടെ സംസ്കാരം , ബുധനാഴ്ച താമ്പ സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് പള്ളിയിൽ

Picture

താമ്പ - അമേരിക്കയിൽ ഭർത്താവിന്റെ കുത്തേറ്റ് മരിച്ച മെറിൻ ജോയി(27) യുടെ ഭൗതികദേഹം ഇന്നലെ മിയാമിയിലെ ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വച്ചിരുന്നു . സഹപ്രവർത്തകരും സുഹൃത്തുക്കളും കണ്ണീരോടെ യാത്രാമൊഴി നൽകി .

 

ഫാ.ബിൻസ് ചേത്തലിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. സംസ്കാരം ഓഗസ്റ്റ് 5 , ബുധനാഴ്ച 11 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 08.30) താമ്പ സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് പള്ളിയിൽ നടത്തും.

വാർത്ത - ബിജു, വെണ്ണിക്കുളം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code