Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന - ഗ്രാന്റ് തോണ്‍ ടണ്‍ സംരംഭകത്വ സെമിനാര്‍ 15 ന്

Picture

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെയും ഗ്രാന്റ് തോണ്‍ ടണിന്റെയും ആഭിമുഖ്യത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് ആവിഷ്ക്കരിച്ചിട്ടുള്ള വിവിധ ചെറുകിട - ഇടത്തരം വ്യവസായ സംരംഭങ്ങളെക്കുറിച്ച് ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 10 മണിക്ക് (ഈസ്റ്റേണ്‍ സമയം. യു. എസ് - കാനഡ) സൂം വെബിനാര്‍ സംഘടിപ്പിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി.നായര്‍ അറിയിച്ചു.

 

ഇന്ത്യാ ഗവണ്‍മെന്റ് പ്രവാസി സംരംഭകര്‍ക്ക് മുന്‍തൂക്കം നല്‍കി വിവിധ മേഖലകളില്‍ ഒട്ടേറെ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ്, ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം , കൃഷി വകുപ്പ് . പെട്രോ കെമിക്കല്‍ വകുപ്പ്, ഇലക്ട്രോണിക് വകുപ്പ്, ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് തുടങ്ങിയ മന്ത്രാലയങ്ങള്‍ക്ക് കീഴിലാണ് വ്യാവസായിക സംരംഭകര്‍ക്ക് ഒട്ടേറെ നിക്ഷേപ സാധ്യതകളും അവസരങ്ങളും ഉള്ളത്. ഇവയെക്കുറിച്ച് സംരംഭകര്‍ക്ക് അറിവും അവബോധവും നല്‍കുന്നതിനാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഫൊക്കാന ഭാരവാഹികളായ ടോമി കക്കാട്ട്, ഡോ. സുജാ ജോസ് , .ഡോ. രഞ്ജിത് പിള്ള , ജോയി ചാക്കപ്പന്‍ ,സുധാ കര്‍ത്താ എന്നിവര്‍ മേല്‍നോട്ടം വഹിക്കും.


സൂം വെബിനാര്‍ ലിങ്കുകള്‍:
Join Zoom Meeting
https://us02web.zoom.us/j/89666881269?pwd=K2RFb2RLTEZ3WUhSQXB2ejZrVEh5QT09

 

Meeting ID: 896 6688 1269
Passcode: 276285
One tap mobile
+13017158592,,89666881269#,,,,,,0#,,276285# US (Germantown)
+13126266799,,89666881269#,,,,,,0#,,276285# US (Chicago)

 

Dial by your location
+1 301 715 8592 US (Germantown)
+1 312 626 6799 US (Chicago)
+1 929 205 6099 US (New York)
+1 253 215 8782 US (Tacoma)
+1 346 248 7799 US (Houston)
+1 669 900 6833 US (San Jose)
Meeting ID: 896 6688 1269
Passcode: 276285


Find your local number: https://us02web.zoom.us/u/k1nMAIYLw

 

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code