Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ മുൻ പ്രസിഡണ്ട് റവ.ഡോ.ജോർജ് തരകൻ അന്തരിച്ചു

Picture

ഡാളസ്സ് : ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ മുൻ പ്രസിഡൻ്റ് റവ.ഡോ.ജോർജ് തരകൻ (88) വയസ്സ് ഡാളസ്സിൽ അന്തരിച്ചു.


ദീർഘ വർഷങ്ങൾ മെഡിക്കൽ ഡോക്ടറായി സേവനമനുഷ്ഠിച്ച ജോർജ്ജ് തരകൻ ഏഷ്യൻ ബൈബിൾ കോളജ് ഡയറക്ടർ, എസ്സ് . എം.എം.ഹയർ സെക്കൻ്ററി സ്കൂൾ മാനേജർ, കോളജ് ഓഫ് ടെക്നോളജി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

 

ഭാര്യ തങ്കമ്മ ജോർജ്, മക്കൾ സുസൻ ബേബി , രാജു തരകൻ , റോസമ്മ ജോൺ , തോമസ് തരകൻ , വൽസമ്മ രാജൻ , ജോൺസൺ തരകൻ , വിജോയി തരകൻ , വിൽസൺ തരകൻ .


മരുമക്കൾ കെ.സി ബേബി, ജയിനമ്മരാജൻ, ജോൺ കെ വർഗീസ്, സൂസി തോമസ്‌, വി.എം.രാജൻ, ലത മോൾ ജോൺസൻ, മേഴ്സി വിജോയി, ബീന വിൽസൺ എന്നിവരാണു. ശവസംസ്കാരം ഡാളസ്സിൽ വച്ച് പിന്നീട് നടത്തപ്പെടും.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code