Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബെന്നി സക്കറിയാസ് നിര്യാതനായി

Picture

പാലാ ഒറ്റപ്ലാക്കൽ ബെന്നി സക്കറിയാസ്
(56) (Big B Associates Pala) നിര്യാതനായി.

ശവസംസ്ക്കാര ശുശ്രൂഷകൾ പാലാ കത്തീഡ്രൽ ദേവാലയത്തിൽ.


ഭാര്യ ഡാലിയ അരുവിത്തുറ ഇടയാടിയിൽ കുടുംബാഗം, മുൻമന്ത്രി T A തൊമ്മന്റെ കൊച്ചുമകൾ.
മക്കൾ ലിയ (TCS ഇൻഫോസിസ്),
ലിസ ( CMS College Kottayam) വിദ്യാർത്ഥി, സക്കറിയാസ് (St George College Aruvithura) വിദ്യാർത്ഥി.
മരുമകൻ നിതിൻ തോമസ് കൊല്ലംപറമ്പിൽ ( ജർമ്മനി).
സഹോദരങ്ങൾ ബാബു, ഗീത ചെരിപ്പുറം,പരേതനായ തോമസ്, പയസ് ചിക്കാഗോ USA.


പരേതൻ മുൻ St Thomas College Superintendent ഉം പാലാ മുനിസിപ്പൽ കൗൺസിലറുമായിരുന്ന പരേതനായ OJ സ്കറിയാ ഒറ്റപ്പാക്കലിന്റെയും പാലാ ഇൻഫന്റ് ജീസസ്സ് സ്കൂളിന്റെമാനേജരും പ്രശസ്ത സിനിമാ താരം മിസ് കുമാരിയുടെ സഹോദരിയുമായ പെണ്ണമ്മ സ്കറിയായുടെയും പുത്രനാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code