Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പെണ്ണമ്മ തോമസ് ചെങ്ങാട്ട് (തുരുത്തി, ചങ്ങനാശ്ശേരി) അരിസോണയിൽ നിര്യാതയായി

Picture

ചാൻഡ്‌ലെർ, അരിസോണ: പെണ്ണമ്മ തോമസ് (85) ആരിസോണയിലെ ചാൻഡ്‌ലെറിൽ നിര്യാതയായി. പരേതനായ ചങ്ങനാശ്ശേരി തുരുത്തി സ്വദേശി ചാക്കോ തോമസ് ചെങ്ങാട്ടിന്റെ ഭാര്യയാണ്. മൃതസംസ്കാരം ജൂലൈ 14 ചൊവ്വാഴ്ച ഹോളിഫാമിലി സീറോ മലബാർ ദൈവാലയത്തിൽ വച്ച് നടത്തപ്പെടും.

 

മക്കൾ: തങ്കച്ചൻ, സോബിച്ചൻ, ബെന്നിച്ചൻ, ബിനില. മരുമക്കൾ: ആനിയമ്മ തങ്കച്ചൻ, മോളി സോബിച്ചൻ, ലവ്ലി ബെന്നിച്ചൻ, ജോഷി കവിതാഴ (എല്ലാവരും അരിസോണ, യു എസ് എ )



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code