Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജെയിംസ് പി അബ്രഹാം നിര്യാതനായി   - പി പി ചെറിയാന്‍

Picture

ഡാളസ് : കൊച്ചി, ഓച്ചാലില്‍ പരേതരായ വിദ്വാന്‍ പി സി അബ്രഹാമിന്റെയും അന്നമ്മ അബ്രഹാമിന്റെയും മകന്‍ ജെയിംസ് പി എബ്രാഹം (ബേബിച്ചായന്‍ 83) CMFRI റിട്ട. ചീഫ് അഡ്മിനിസ്‌ട്രേട്രേറ്റിവ് ഓഫീസര്‍ മെയ് 26 നു നിര്യാതനായി.
സംസ്ക്കാരം പിന്നീട് കൊച്ചിയില്‍

 

ഭാര്യ : ജെയിന്‍ റ്റി ജെയിംസ് ( റിട്ട. അദ്ധാപിക)

 

മകന്‍ : എബ്രാഹം ജെയിംസ് (മെക്കിനി ,ഡാളസ് )
മകള്‍: ആനി ജെയിംസ് (ബാംഗ്‌ളൂര്‍)
മരുമക്കള്‍ : സക്കറിയ ജോര്‍ജ് (ബാംഗ്‌ളൂര്‍), ആനി ജോ (മെക്കിനി )

 

സഹോദരങ്ങള്‍ : പരേതരായ (ഏലിയാമ്മ പൗലോസ് ,കുഞ്ഞമ്മ പൗലോസ് ,അന്നമ്മ ലൂക്കോസ് ,ചെറുപുഷ്പം ജോസഫ് ) ജോയി എബ്രാഹം,ഹെലന്‍ പോള്‍, സാലേസ് എബ്രാഹം, (എല്ലാവരും ഹൂസ്റ്റണ്‍ )ജോസ് ഓച്ചാലില്‍(ഡാളസ് ),പ്രസിഡന്റ് ,കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് )

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: എബ്രഹാം ജെയിംസ് 714 231 9876, ജോസ് ഓച്ചാലില്‍ 469 363 5642



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code