Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാത്യു വര്‍ഗീസ് (62) മിഷിഗണില്‍ നിര്യാതനായി   - അലന്‍ ചെന്നിത്തല

Picture

ഡിട്രോയിറ്റ്: മാത്യു വര്‍ഗീസ് (വിന്നി) മിഷിഗണില്‍ നിര്യാതനായി. കായംകുളം പുല്‍പ്പുറത്ത് പരേതനായ കമാന്‍ഡര്‍ വര്‍ഗീസിന്റേയും ഗ്രേസ് വര്‍ഗീസിന്റെയും(മിഷിഗണ്‍) മകനാണ്.

 

ഡോക്ടര്‍ ജോര്‍ജ് വര്‍ഗീസ് (കുവൈറ്റ്), ഡോക്ടര്‍ ആന്‍ മാത്യു(ന്യൂയോര്‍ക്) എന്നിവര്‍ സഹോദരങ്ങളാണ്. ഭാര്യ: ഷീല മക്കള്‍: ലൂക്ക്, പ്രിയ, സൈമണ്‍. ശവസംസ്കാരം പിന്നീട് മിഷിഗണില്‍ വെച്ച് നടക്കും. വിവരങ്ങള്‍ക്ക് ലൂക്ക് വര്‍ഗീസ് 2488858780.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code