Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷാജി വര്‍ഗീസ് (കുഞ്ഞ് 55) ഹൂസ്റ്റണില്‍ നിര്യാതനായി   - സജി പുല്ലാട്

Picture

ഹൂസ്റ്റണ്‍. വെണ്ണിക്കുളം മുള്ളന്‍ കുഴിയില്‍ പരേതനായ എം. വി. വര്‍ഗീ സിന്‍റെയും, അന്നമ്മവര്‍ഗീസി ന്‍റെയും മകന്‍ ഷാജി വര്‍ഗീസ് (കുഞ്ഞ് 55) നിര്യാതനായി.



ഭാര്യ സാറാമ്മ ഷാജി ഏലപ്പാറ കാവുങ്കല്‍ കുടുംബാംഗമാണ്.
മക്കള്‍. ഷാനി റോണി, ഷിനി
മരുമകന്‍. റോണി
സഹോദരങ്ങള്‍. മോളി (ഹൂസ്റ്റണ്‍), മോന്‍സി (നേഷന്‍സ് ഓട്ടോ, സ്റ്റാഫോര്‍ഡ്), ആലീസ് (ഫിലഡെല്‍ഫിയ), ആനി (ഹ്യൂസ്റ്റണ്‍), മോനായി (ഹ്യൂസ്റ്റണ്‍).

 

സംസ്കാരം പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍, വെള്ളിയാഴ്ച(5/29/2020) ഒമ്പതുമണിക്ക് പൊതു ദര്‍ശനവും, തുടര്‍ന്ന് 10 മണിക്ക് സംസ്കാരവും നടത്തുന്നതാണ്. ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക അംഗമാണ് പരേതന്‍.
വിവരങ്ങള്‍ക്ക്. റോണി.832 203 3060, മോന്‍സി.832 492 0901, മോനായി.281 788 0094.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code