കോട്ടയം: നീണ്ടൂര്‍ പതിയില്‍ പ്ലാച്ചേരില്‍ കുര്യന് ലൂക്കോസ് (90) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച മൂന്നിന് നീണ്ടൂര്‍ സെന്റ മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ പരേതയായ റോസമ്മ മാഞ്ഞൂര്‍ സൗത്ത് മാക്കീല്‍ കുടുംബാംഗം.
മക്കള്‍: പരേതനായ ടോമി, ഷേര്‍ളി, റ്റോജന്‍, റ്റാജു, സുജ, സുഷ, ജൈയ് റോസ് (എല്ലാവരും യുഎസ്എ), റ്റിറ്റി (പ്ലാച്ചേരില്‍ ഫൈനാന്‍സിയേഴ്സ്, ഏറ്റുമാനൂര്‍).
മരുമക്കള്‍: കുഞ്ഞുമോള്‍ മുത്തോലത്ത്, അലക്സ് നീലേട്ട്, റ്റിസി ചെട്ടിയാകുന്നേല്‍, ഡെയ്സി ചെറുകര, ഷേര്‍ളി എരുമേലിക്കര, മാര്ട്ടിന് കൊരട്ടിയില്‍, മത്തായിക്കുഞ്ഞ് കുപ്ലിക്കാട്ട്, ജോണാ ചോരത്ത് (എല്ലാവരും യുഎസ്എ). പരേതന് നീണ്ടൂര്‍ സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, കെപിസിസി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments