Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ട്രൈസ്റ്റേറ്റ് കേരളാ ഫോറം ടെലഫോണ്‍ ഹെല്‍പ് ലൈന്‍   - പി.ഡി.ജോര്‍ജ് നടവയല്‍

Picture

ഫിലഡല്‍ഫിയ: ഇരുപതു സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ടെലഫോണ്‍ ഹെല്‍പ് ലൈന്‍ നിലവില്‍ വന്നു. കോവിഡ്19 അടിയന്തരാവസ്ഥയില്‍, ഗവണ്‍ മെന്റ് നിയമങ്ങളും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഉപദേശങ്ങളും സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട്, അത്യാവശ്യ ആശയാശ്രയ സഹായങ്ങള്‍ക്ക്, സഹായഹസ്തവുമായി ട്രൈസ്റ്റേററ് കേരളാ ഫോറം ടെലഫോണ്‍ ഹെല്‍പ് ലൈന്‍ സന്നദ്ധമായിരിക്കുന്നു.

 

267 322 8527(സുമോദ് നെല്ലിക്കാലാ), 215 906 7118(സാജന്‍ വര്‍ഗീസ്), 215 435 1015(രാജന്‍ സാമുവേല്‍), 215 880 3341(വിന്‍സന്റ് ഇമ്മാനുവേല്‍), 215 850 5268(അലക്‌സ് തോമസ്), 215 494 6420(ജോര്‍ജ് നടവയല്‍), 267 213 544(റോണി വര്‍ഗീസ്), 215 460 8411(ജോഷി കുര്യാക്കോസ്), 267 229 0355( ലെനോ സ്കറിയാ), 215 873 4365(ജോര്‍ജ് ഓലിക്കല്‍), 215 470 2400(ജോബീ ജോര്‍ജ്), 215 667 0801(മോഡി ജേക്കബ്), 267 575 733(സുധാ കര്‍ത്താ), 267 575 733(സുധാ കര്‍ത്താ), 267 9778995(ജേക്കബ് കോര), 267 423 5060(അനൂപ് ജോസഫ്), 267 701 3623(അഭിലാഷ് ജോര്‍ജ്), 267 251 5094(മാത്യൂസണ്‍ സക്കറിയാ), 267 918 0344(ലിബിന്‍ തോമസ്), 267 467 2018(ജോര്‍ജ്കുട്ടി ലൂക്കോസ്), 2154292442(ടിജെ തോംസണ്‍), 215 490 4886(റോയി സാമുവേല്‍), 215 671 9335(ജോണ്‍ പി വര്‍ക്കി), 484 431 6454(റോയി സാമുവേല്‍), 215 671 9335(ജോണ്‍ പി വര്‍ക്കി), 484 431 6454(ദിലീപ് ജോര്‍ജ്), 267 515 8375(സുരേഷ് നായര്‍).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code