Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓമനക്കുട്ടൻ നായർ (പൊടിയൻ ,57) നിര്യാതനായി.

Picture

ന്യു യോര്‍ക്ക്: ചിറ്റാർ , വയ്യാറ്റുപുഴ വളഞ്ഞിലേത്ത് പരേതനായ പരമേശ്വരൻ നായരുടെയും ഭാർഗവി അമ്മയുടെയും  മകൻ ഓമനക്കുട്ടൻ നായർ(പൊടിയൻ ,57)കോട്ടയത്തു നിര്യതനായി.  വളരെ കാലമായി ന്യൂ യോർക്കിലെ ന്യൂ റോഷലിൽ ആണ് താമസം. ഭാര്യ: മണികുട്ടി നായർ , മകൾ : ലക്ഷ്‌മി നായർ.



തങ്കമണി പിള്ള (ന്യൂ യോർക്ക് ) രക്നമ്മ നായർ, പങ്കജാക്ഷി 'അമ്മ,  പരേതനായ മധുസൂദനൻ നായർ
(ന്യൂ യോർക്ക് ),  വിജയമ്മ നായർ (ന്യൂ യോർക്ക് ) സുരേന്ദ്രൻ നായർ (ന്യൂ യോർക്ക്) ഉഷ ഉണ്ണിത്താൻ (ന്യൂ യോർക്ക് ) എന്നിവർ സഹോദരങ്ങളും പാർത്ഥസാരഥി പിള്ള, കൃഷ്ണൻകുട്ടി നായർ,പരേതനായ ഗോപിനാഥൻ നായർ , സുജാത നായർ, രവീന്ദ്രൻ നായർ , ശൈലജ നായർ , ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ ഇൻ ലോസ് ഉം ആണ്.



സംസ്കാരം ഫെബ്രുവരി ഇരുപത്തിഒന്നാം തീയതി വെള്ളിയാഴ്ച 12 മണിക്ക് കോട്ടയത്തെ വസതിയിൽ നടത്തും.

 
 
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code