Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ.ആര്‍.ഭാനുമതിയമ്മ നിര്യാതയായി

Picture

ചാലാപ്പള്ളി: കൊല്ലന്റപടിക്കല്‍ അഞ്ജലിയില്‍ പരേതനായ എ.ജി. കരുണാകരന്‍ നായരുടെ ഭാര്യ കെ.ആര്‍.ഭാനുമതിയമ്മ (86,റിട്ട. അധ്യാപിക എന്‍എസ്എസ് എച്ച്എസ്എസ്, ചാലാപ്പള്ളി ) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പില്‍.

 

മക്കള്‍: രമേശ് ചന്ദ്രന്‍ (റിട്ട.ശിരസ്തദാര്‍), സതീഷ് ചന്ദ്രന്‍ (യുഎസ്എ).മരുമക്കള്‍:കെ.ജയകുമാരി (എന്‍എസ്എസ് എച്ച്എസ്എസ്, കുന്നന്താനം), സജിനി സതീഷ് (യുഎസ് എ).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code