Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തങ്കമ്മ ചക്കോ (കാരിച്ചാല്‍ അമ്മച്ചി) നിര്യാതയായി.   - രാജന്‍ ആര്യപ്പള്ളി

Picture

ന്യൂയോര്‍ക്ക്/ഹരിപ്പാട് : കറുകേല്‍ വീട്ടില്‍ പരേതനായ ചാക്കോയുടെ ഭാര്യ തങ്കമ്മ ചക്കോ (കാരിച്ചാല്‍ അമ്മച്ചി 93) ഇന്നു രാവിലെ അന്തരിച്ചു. സംസ്കാരം പിന്നീട്. മക്കള്‍: മറിയാമ്മ (ഇന്ത്യ), അമ്മിണി (യുഎസ്), ഏലിയാമ്മ (ഇന്ത്യ), സൂസി (യുകെ), കുഞ്ഞുമോള്‍ (യുഎസ്).

 

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളി

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code