Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ. സതീഷ് അമ്പാടി പ്രമുഖരെ സന്ദര്‍ശിച്ചു

Picture

ഫീനിക്‌സ്: കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കേരളത്തിലെത്തിയ ഡോ. സതീഷ് അമ്പാടി വിവിധ മേഖലകളിലെ പ്രമുഖരെ കണ്ട് ആശയവിനിമയം നടത്തി. വള്ളിക്കാവിലെത്തി മാതാ അമൃതാന്ദമയിയുടെ അനുഗ്രഹം തേടി. സംഘടന രണ്ടു വര്‍ഷം കൊണ്ട് നടത്താനുദ്ദേശിക്കുന്ന പരിപാടികളെകുറിച്ച് വിശദീകരിച്ചു.

 

കേന്ദ്രമന്ത്രി വി മുരളീധരന്‍, മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍, പാചക. വിദഗ്ദ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി എന്നിവരേയും നേരില്‍ കണ്ട് ആശയവിനിമയം നടത്തി. പ്രശസ്തമായ ചെറുകോല്‍പുഴ ഹിന്ദുമത കണ്‍വന്‍ഷനി നടന്ന അന്താരാഷ്ട്ര ഹൈന്ദവ നേതൃ സമ്മേളനത്തില്‍ അധ്യക്ഷം വഹിച്ചതും ഡോ. സതീഷ് അമ്പാടിയാണ്.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code