Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോസഫ് കുര്യന്‍ കല്ലേലിമണ്ണില്‍ നിര്യാതനായി, സംസ്കാരം ശനിയാഴ്ച ഡാളസില്‍   - ജീമോന്‍ റാന്നി

Picture

ഡാളസ്: തിരുവനന്തപുരം പട്ടം കല്ലേലിമണ്ണില്‍ പരേതരായ കെ.എം.കുര്യന്റെയും മറിയാമ്മ കുര്യന്റെയും മകന്‍ ജോസഫ് കുര്യന്‍ കല്ലേലിമണ്ണില്‍ ( 83 വയസ്സ്) ടെന്നസി നാഷ്‌വില്ലില്‍
വച്ച് നിര്യാതനായി. കുറ്റൂര്‍ ചെറുകാട്ടൂര്‍ മോനിയമ്മ ജോസഫാണ് പരേതന്റെ ഭാര്യ.

 

മക്കള്‍ : മിനി റോയ് (ഡാളസ്) , മനു ജോസഫ് ( നാഷ്‌വില്‍, ടെന്നസി )
മരുമക്കള്‍ : റോയ് എബ്രഹാം പനച്ചവീട്ടില്‍ (ഡാളസ്), ദിലീപ് വാളച്ചേരില്‍ (നാഷ്‌വില്‍,ടെന്നസി )
കൊച്ചുമക്കള്‍ : മെഡ്‌ലിന്‍ റോയ്, ഡെലിഷ, മാര്‍ലോണ്‍ വാളാച്ചേരില്‍.

 

പൊതുദര്‍ശനം : ജനുവരി 31 വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 8 വരെ ഡാലസില്‍ റോടോണ്‍ ഫ്യൂണറല്‍ ഹോം (Rhoton Funeral Home, 1511, S Interstate 35E, Carrolton,TX 75006)

 

സംസ്കാര ശുശ്രൂഷകള്‍ : ഫെബ്രുവരി 1 നു ശനിയാഴ്ച രാവിലെ 10 മണിക്ക് ഡാലസില്‍ റോടോണ്‍ ഫ്യൂണറല്‍ ഹോമില്‍ വച്ച് . തുടര്‍ന്ന് സംസ്കാരം റോളിങ്ങ് ഓക്‌സ് മെമ്മോറിയല്‍ സെന്റര്‍ സെമിത്തേരിയില്‍ (400, S Freeport Pkwy, Coppell, TX 75019).

 

കൂടുതല്‍ വിവരങ്ങള്‍ക്ക്; ദിലീപ് വാളാച്ചേരില്‍ 615 720 3786 , റോയ് ഏബ്രഹാം 214 727 3636

 

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code