Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫ്രണ്ട്‌സ് ഓഫ് റാന്നി സൗഹൃദസംഗമം ആഘോഷമാക്കുന്നു   - എബി മക്കപ്പുഴ

Picture

ഡാളസ്:കഴിഞ്ഞുപോയ കാലത്തെ ഒരു സുവര്‍ണ്ണ കാലഘട്ടമായി ഓര്‍മിക്കുവാന്‍, ആകാലഘട്ടത്തിന്റെ മനോഹാരിതയെ താലോലിക്കുവാന്‍ റാന്നി നിവാസികള്‍ ഒന്നിക്കുന്നു.
ജനുവരി 26 നു ഞായറാഴ്ച നാലുമണി മുതല്‍ 7 മണിവരെ കരോള്‍ട്ടണിലുള്ള സാബു ഇന്ത്യന്‍റെസ്‌റ്റോറന്റിലാണ് റാന്നിനിവാസികളുടെ സംഗമം ക്രമീകരിച്ചിരിക്കുന്നത്.

 

എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കുന്ന ആ കാലഘട്ടത്തിന്റെ മനോഹാരിത പ്രത്യക്ഷതയില്‍ കണ്ടുംകേട്ടും മിണ്ടിയും ആഘോഷമാക്കി മാറ്റുവാന്‍ഒരിക്കല്‍ കൂടി സൗഹൃദത്തെ ദൃഢമാക്കുവാന്‍ ജാതിമതഭേദമെന്യേ സ്‌നേഹത്തോടുക്ഷണിക്കുന്നതായി ഫ്രണ്ട്‌സ് ഓഫ് റാന്നി സെക്രട്ടറി ഷിജു എബ്രഹാം അറിയിക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code