Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പീറ്റര്‍ ഉതുപ്പാന്‍ ന്യൂജഴ്‌സിയില്‍ നിര്യാതനായി   - പി.പി. ചെറിയാന്‍

Picture

ന്യൂജഴ്‌സി: റാന്നി മഴുവഞ്ചേരില്‍ പീറ്റര്‍ ഉതുപ്പാന്‍ (91) ന്യൂജഴ്‌സിയില്‍ നിര്യാതനായി. ഇമ്മാനുവേല്‍ ചര്‍ച്ച് ഓഫ് ഗോഡ് അംഗമായിരുന്നു. പുതുപ്പറമ്പില്‍ അച്ചാമ്മയാണ് (കുഞ്ഞമ്മ) ഭാര്യ.

 

മക്കള്‍: ജോസഫ് പീറ്റര്‍, അബ്രഹാം പീറ്റര്‍, ജേക്കബ് പീറ്റര്‍, മനു പീറ്റര്‍, വത്സമ്മ പോള്‍, സുമ ഏബ്രഹാം (എല്ലാവരും യുഎസ്എ). മരുമക്കള്‍: ലിസി ചാക്കോ, മറിയാമ്മ തോമസ്, ബിന്‍സി ഉതുപ്പാന്‍, മേഴ്‌സി പുന്നൂസ്, പോള്‍ അബ്രഹാം, സജീവ് അബ്രഹാം (എല്ലാവരും യുഎസ്എ).

 

പൊതുദര്‍ശനം ജനുവരി 12-നു ഞായറാഴ്ച വൈകിട്ട് അഞ്ചു മുതല്‍ എട്ടുവരെ ഗ്രേസ് ഫ്യൂണറല്‍ ചര്‍ച്ചില്‍ (925 - അഞ്ചാം ഈവ്, റിവര്‍റിഡ്ജ്, ന്യൂജഴ്‌സി).

 

സംസ്കാര ശുശ്രൂഷ ജനുവരി 13-നു തിങ്കളാഴ്ച രാവിലെ 9.30-നു ന്യൂജഴ്‌സി ഗ്രേസ് ലൂഥറന്‍ ചര്‍ച്ചിലും തുടര്‍ന്നു സംസ്കാരം ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയിലും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 210 315 1481, 201 519 4987.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code