Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോര്‍ജ് ചിറയ്ക്കല്‍ (ജോര്‍ജുകുട്ടി, 70) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Picture

യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്: ജോര്‍ജ് ജെ. ചിറയ്ക്കല്‍(70)(ജോര്‍ജുകുട്ടി) നിര്യാതനായി. വെമ്പാല ചിറയ്ക്കല്‍പറമ്പില്‍ പരേതനായ സി.ജെ. ജോണിന്‍റെയും ഏലിയാമ്മ ജോണിന്‍റെയും പുത്രനാണ്. ഭാര്യ മറിയാമ്മ(ഗ്രേസി) മേലകത്ത്. മക്കള്‍ , ഷൈന്‍ ജോര്‍ജ്, ഷീന ചിറയക്കല്‍,പരേതയായ ഷൈനി. മരുമക്കള്‍ ജെയ്‌സി, മാര്‍ട്ടിന്‍. കൊച്ചുമക്കള്‍ അകാഷ, ഷോണ, ആന്‍ഡ്രു, ഡേവിഡ്, ഡാനിയേല്‍.

 

ഒഡീഷ്യയിലെ റൂര്‍ഖല സ്റ്റീല്‍ പ്ലാന്‍റില്‍ ദീര്‍ഘകാലം ജോലി ചെയ്തു. തുടര്‍ന്ന് സൗദി അറേബ്യയിലെ ഹഡ്രെഡ് അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയില്‍ ജോലി ചെയ്തു. 2001 ല്‍ അമേരിക്കയിലെത്തിയ ജോര്‍ജുകുട്ടി ബ്രോങ്ക്‌സ് വില്‍ ന്യൂയോര്‍ക്ക് പ്രെസ്ബിറ്റീറിയന്‍ ലോറന്‍സ് ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിച്ചു.

 

2018 മുതല്‍ ശ്വാസകോശ കാന്‍സറിനെതിരെ അചഞ്ചലമായ ദൈവ വിശ്വാസത്തോടെ സധൈര്യം പോരാടിയതിനുശേഷമാണ് അന്ത്യം സംഭവിച്ചത്. ജോര്‍ജുകുട്ടി ന്യൂയോര്‍ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചിലെ സജീവ സാന്നിധ്യമായിരുന്നു.

 

വേയ്ക്ക് ജനുവരി 12, 2020 ഞായര്‍ വൈകുന്നേരം 5 മണി മുതല്‍ 8 മണി വരെ ന്യൂയോര്‍ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചില്‍ ( St.Mary's Malankara Orthodox Church, 99 Park Avenue, White Plains, New York 10603

 

സംസ്കാരം ന്യൂയോര്‍ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചില്‍ ( St.Mary's Malankara Orthodox Church, 99 Park Avenue, White Plains, New York 10603 ജനുവരി 13, 2020 തിങ്കള്‍ രാവിലെ 10 മണി മുതല്‍ 1 മണി വരെ നടക്കുന്ന ശുശ്രൂഷകളെത്തുടര്‍ന്ന് കെന്‍സിക്കോ സെമിത്തേരിയില്‍ (Kensico Cemetery 273 Lakeview Avenue, Valhalla, New York 10595).

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷൈന്‍ ജോര്‍ജ് 914 483 9540



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code