Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച   - ബിന്ദു ടിജി

Picture

വൈവിധ്യ മാര്‍ന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാനെറ്റ് ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യ യില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 8.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു .



അമേരിക്കയിലെങ്ങും ക്രിസ്മസ് നുള്ള തയ്യാറെടുപ്പുകള്‍ .
ഗൂഗിള്‍ സി ഇ ഓ സുന്ദര്‍ പിച്ചൈ ക്കു ആല്‍ഫബെറ്റ് ന്റെ ചുമതലയും.

പുതിയ സ്റ്റാര്‍ വാര്‍സ് ചിത്രം ക്രിസ്മസ് നു പ്രദര്‍ശനത്തിനെത്തുന്നു

 

ചിക്കാഗോ എക്കുമിനിക്കല്‍ ചര്‍ച്ചസ് ഓഫ് കേരളയുടെ മുപ്പത്തി ആറാമത് ക്രിസ്മസ് പ്രോഗ്രാം സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു

 

കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സി (KANJ) ന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ "ജിംഗില്‍ ബെല്‍സ് " അരങ്ങേറി .
ഇന്നത്തെ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ അതിഥി സിനിമാതാരം ലിനിയ
ന്യൂജേഴ്‌സിയിലെ ക്രിസ്മസ് കരോള്‍ വിശേഷങ്ങള്‍

 

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്
യു.എസ്. എപ്പിസോഡ്‌പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code