Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റീനു എത്സാ രഞ്ജിത് നിര്യാതയായി

Picture

കോട്ടയം: പള്ളം പ്ലാമ്പറമ്പില്‍ രണ്‍ജിത് മാത്യു കുര്യന്‍റെ (എംആര്‍എഫ് വടവാതൂര്‍) മകള്‍ റീനു എത്സാ രഞ്ജിത് (24, സോഫ്റ്റ്‌വേര്‍ എന്‍ജിനിയര്‍, ടെക്‌നോ പാര്‍ക്, തിരുവനന്തപുരം) നിര്യാതയായി. സംസ്കാരം പിന്നീട്.

 

അമ്മ: ജിജി (ഹെഡ്മിസ്ട്രസ്, സിഎംഎസ് എല്‍പിഎസ്, പാക്കില്‍) ചെങ്ങളം ഒതളത്തുംമൂട്ടില്‍ കുടുംബാംഗം. സഹോദരന്‍: റൂയിസ് (വിദ്യാര്‍ഥി, ജെറുസലേം മൗണ്ട് എച്ച്എസ്എസ്).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code